അതീവ സുരക്ഷ പിന്‍വലിച്ചു കേന്ദ്ര സർക്കാർ | Oneindia Malayalam

2019-08-26 40,158

Government withdraws SPG cover to ex-PM Manmohan Singh
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്) സുരക്ഷ പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആണ് ഇത്തരം ഒരു തീരുമാനം എടുത്തത്. മന്‍മോഹന്‍ സിങിന് ഇനി മുതല്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ ആയിരിക്കും സുരക്ഷയൊരുക്കുക.

Videos similaires